ad
Deshabhimani

കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം: ടി പി രാമകൃഷ്‌ണൻ പ്രസിഡന്റ്‌, കെ പ്രസാദ്‌ ജനറൽ സെക്രട്ടറി

T P Ramakrishnan K Prasad N V Chandrababu

ടി പി രാമകൃഷ്ണൻ, കെ പ്രസാദ്‌ , എൻ വി ചന്ദ്രബാബു

avatar
സ്വന്തം ലേഖകൻ

Published on Sep 09, 2026, 09:59 PM | 1 min read

മങ്കൊമ്പ്: കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാമത്‌ സംസ്ഥാന സമ്മേളനം പ്രസിഡന്റായി ടി പി രാമകൃഷ്‌ണനെയും ജനറൽ സെക്രട്ടറിയായി കെ പ്രസാദിനെയും തെരഞ്ഞെടുത്തു. എൻ വി ചന്ദ്രബാബുവാണ്‌ ട്രഷറർ.


200 അംഗ ജനറൽ ക‍ൗൺസിലിനെയും 75 അംഗ സംസ്ഥാന കമ്മിറ്റിയും 19 അംഗ സംസ്ഥാന ഉപഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.


Kalluchethu Vyavasaya Thozhilali Federation CITU Kerala Conferenceകള്ളു ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളന പൊതുസമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ മങ്കൊമ്പിൽ നടന്ന പ്രകടനം


മറ്റു ഭാരവാഹികൾ: യു പി ജോസഫ്, ടി കൃഷ്‌ണൻ, പി വി രവീന്ദ്രൻ, കെ എൻ നാരായണൻ, എം എൻ മോഹനൻ, ഇ കെ കുഞ്ഞുമോൻ, സി കെ വിജയൻ, കെ ആർ കൃഷ്‌ണൻകുട്ടി (വൈസ്‌പ്രസിഡന്റ്‌). എം തങ്കച്ചൻ, പി എൻ സീനുലാൽ, കെ ദാസൻ, കെ ഡി മഹീന്ദ്രൻ, മാമ്പറ്റ ശ്രീധരൻ, കെ ഭാസ്‌കരൻ, ഇ ജി സുരേന്ദ്രൻ, കെ ആർ പ്രസന്നൻ (സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home