ad
Deshabhimani

ഒരുകോടി സ്വന്തമാക്കിയത് നിങ്ങളാണോ? സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരുകോടി സ്വന്തമാക്കിയത് നിങ്ങളാണോ? സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

സുവർണ കേരളം ലോട്ടറി

വെബ് ഡെസ്ക്

Published on Apr 17, 2026, 05:56 PM | 1 min read

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സുവർണ കേരളം

SK-49ൻ്റെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ

RK 632730 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ

RD 275085 എന്ന നമ്പരിന് ലഭിച്ചു. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ

RH 636090 എന്ന നമ്പരിന് ലഭിച്ചു.


ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.


എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ടിക്കറ്റ് വില 50 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home