ad
Deshabhimani

print edition പോറ്റിക്കൊപ്പം 
അടൂർ പ്രകാശ്‌ : 
തെറ്റുപറയാനാകില്ലെന്ന്‌ സണ്ണി ജോസഫ്‌

Sunny Joseph
വെബ് ഡെസ്ക്

Published on Jan 25, 2026, 01:50 AM | 1 min read


കണ്ണൂർ

ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ്‌ ഫോട്ടോയെടുത്തതിനെ എങ്ങനെ തെറ്റുപറയാൻ പറ്റുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണിജോസഫ്‌. കേസിൽപ്പെട്ടയാളുമായി ജനപ്രതിനിധിയോ രാഷ്‌ട്രീയ നേതാവോ സംസാരിക്കുന്നതോ ഫോട്ടോ എടുക്കുന്നതോ കേസുമായി ബന്ധപ്പെടുത്താനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ശബരിമലയിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളൊന്നിച്ച്‌ ഫോട്ടോ എടുക്കുന്നത്‌ തെറ്റല്ലെന്നും ശബരിമല വിഷയത്തിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സണ്ണി ജോസഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home