ad
Deshabhimani

അരൂക്കുറ്റിയിൽ രണ്ട് വിദ്യാർഥികളെ കാണാതായി

missing
വെബ് ഡെസ്ക്

Published on Sep 17, 2025, 10:59 AM | 1 min read

ആലപ്പുഴ: അരൂക്കുറ്റിയിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇട്ടിത്തറ മുരാരി (16)തുരുത്തിപ്പള്ളി ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്.


ഇന്നലെ സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു.പൂച്ചാക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home