ad
Deshabhimani

ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം കൊച്ചി ‍മെട്രോ സ്റ്റേഷനിൽ

stab
വെബ് ഡെസ്ക്

Published on Dec 28, 2025, 07:05 AM | 1 min read

കൊച്ചി: കൊച്ചി മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​തി​ക്ര​മം.


നീ​തു​വി​നെ ഉ​ട​ൻ ത​ന്നെ ക​ള​മ​ശേ​രി ഗ​വ​ൺ​മെ​ൻറ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​ന്നലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​തി മ​ഹേ​ഷി​നെ മെ​ട്രോ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home