ad
Deshabhimani

യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ

Arrest.jpg
വെബ് ഡെസ്ക്

Published on Apr 20, 2026, 07:04 AM | 1 min read

തൃശൂർ: വെ​ളു​ത്തൂ​രി​ൽ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട സ്വ​ദേ​ശി ഡെ​ൽ​ജോ(25)​യ്ക്ക് ആ​ണ് കു​ത്തേ​റ്റ​ത്. ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.സം​ഭ​വ​ത്തി​ൽ ശി​വ​രാ​മ​പു​രം ഉ​ന്ന​തി​യി​ലെ പൊ​ന്മാ​ണി എ​ന്ന് വി​ളി​പ്പേ​രു​ള്ള ഇ​നോ‌‌‌‌‌​സ്(19), ആ​ദി​ത്യ​ൻ (19) എ​ന്നി​വ​രെ​യാ​ണ് പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.ഡെൽജോയുടെ തോ​ളി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​യ്യ​ന്തോ​ളി​ലും പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലു​മു​ള്ള സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. ഉ​ട​ന​ടി നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.അ​രി​മ്പൂ​ർ ന​മ്പൂ​ർ​ക്കാ​വ് ക്ഷേ​ത്ര മൈ​താ​ന​ത്തു​വ​ച്ചാ​ണ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ൻറെ സ​മാ​പ​ന ദി​വ​സ​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home