ad
Deshabhimani

print edition സിന്ദൂരി വിജയന്റെ നോവൽ 'ഹിഡുംബി' പ്രകാശനം ചെയ്തു

Hidumbi Novel

മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ ‘നോവൽ’ഹിഡുംബി ജോൺബ്രിട്ടാസ്‌ എംപി ദിവ്യ എസ്‌ അയ്യർക്ക്‌ നൽകി 
പ്രകാശിപ്പിക്കുന്നു.

വെബ് ഡെസ്ക്

Published on Apr 22, 2026, 12:45 AM | 1 min read

തിരുവനന്തപുരം : മാധ്യമപ്രവർത്തക സിന്ദൂരി വിജയന്റെ നോവലായ ഹിഡുംബി ജോൺബ്രിട്ടാസ്‌ എംപി പ്രകാശിപ്പിച്ചു. ദിവ്യ എസ്‌ അയ്യർ ഏറ്റുവാങ്ങി. പ്രസ്‌ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ എൻ പി ചന്ദ്രശേഖരൻ, അരുൺ എഴുത്തച്ഛൻ, കെ എസ്‌ രഞ്‌ജിത്ത്‌ എന്നിവരും സംസാരിച്ചു. ചിന്താ പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home