തൃശൂരിൽ കട കുത്തിത്തുറന്ന് മോഷണം: സമീപത്തെ കടകളും കുത്തിത്തുറന്നു

THIEF META
വെബ് ഡെസ്ക്

Published on Jan 02, 2025, 10:17 PM | 1 min read

തൃശൂർ: ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. 10000 രൂപയും സി​ഗരറ്റും മോഷണം പോയി. കെ വി എം സ്റ്റോർ വെജിറ്റബിൾ എന്ന കടയിൽ നിന്നാണ് മോഷണം പോയത്.


സമീപത്തെ നാല് കടകളും കുത്തിത്തുറന്നിട്ടുണ്ടെങ്കിലും ഒന്നും മോഷ്ടിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home