ad
Deshabhimani

print edition വഖഫ് ബോർഡ്‌: മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കണം; ഹർജിയുമായി ഷോൺ ജോർജ്

shone george
വെബ് ഡെസ്ക്

Published on Jun 06, 2026, 12:00 AM | 1 min read

കൊച്ചി: കേരള വഖഫ് ബോർഡിൽ മുസ്ലിം അല്ലാത്തവരെയും അംഗങ്ങളാക്കണമെന്ന്‌ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഷോൺ ജോർജ്‌ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. കേന്ദ്രസർക്കാരിന്റെ 2025ലെ വഖഫ് നിയമഭേദഗതി സംസ്ഥാനത്ത് ഉടനെ നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home