ad
Deshabhimani

ഷാജിക്ക്‌ നല്ല മാറ്റമുണ്ട്‌; അത് ബിജെപിക്ക് അനുകൂലമാണ്: എ കെ ബാലൻ

ak balan
വെബ് ഡെസ്ക്

Published on Jun 28, 2026, 05:34 PM | 1 min read

പാലക്കാട്‌: കേന്ദ്രത്തോടുള്ള പഴയ നിലപാട്‌ ഇന്നില്ലെന്ന പറയുന്ന മന്ത്രി കെ എം ഷാജി മതമാണ്‌ മതമാണ്‌ മതമാണ്‌ പ്രശ്‌നം എന്ന്‌ പറഞ്ഞതുകൂടി ഭേതഗതി ചെയ്യണമെന്ന്‌ മുൻ മന്ത്രി എ കെ ബാലൻ പറഞ്ഞു. ഷാജിക്ക്‌ നല്ല മാറ്റമുണ്ട്‌. അത്‌ യുഡിഎ-ഫിനും എൽഡിഎഫിനും അനുകൂലമല്ല. ബിജെപിക്ക്‌ അനുകൂലമായാണ്‌ മാറുന്നത്‌. വോട്ട്‌ വാങ്ങുമ്പോൾ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ വഞ്ചനയാണ്‌ കാട്ടിയത്‌ എന്നാണ്‌ പറഞ്ഞതിനർഥം. പറയാൻ പാടില്ലാത്തത്‌ പറഞ്ഞിട്ടാണ്‌ വോട്ട്‌ വാങ്ങിയത്‌ എന്നതാണ്‌ പരോക്ഷമായ അർഥമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ കേന്ദ്രസർക്കാർ ലോ​ഗോ വയ്ക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് മന്ത്രി കെ എം ഷാജി ആവർത്തിക്കുന്നതിന് പിന്നാലെയാണ് എ കെ ബാലന്റെ വിമർശനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home