ad
Deshabhimani

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പുകൾ മോഷണം പോയി

Pangode Military Camp.jpg
വെബ് ഡെസ്ക്

Published on Feb 13, 2026, 09:25 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പ് മോഷണം പോയി. രണ്ട് കോടി രൂപയോളം വില വരുന്ന ആനക്കൊമ്പുകളാണ് ക്യാമ്പിൽ നിന്ന് മോഷണം പോയത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനകൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home