print edition കാരൾ സംഘത്തിനുനേരെ ആർഎസ്എസ് ആക്രമണം ; വിദ്യാർഥികളുടെ ബാൻഡുകൾ തകർത്തു

പുതുശേരി
പുതുശേരി കുരുടിക്കാട് കാരൾ സംഘത്തിനുനേരെ ബിജെപി -– ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. പ്രദേശത്ത് കാരൾ സംഘം വരരുതെന്ന് ആക്രോശിച്ചാണ് പരാക്രമം. സ്കൂൾ വിദ്യാർഥികളായ പത്തംഗ സംഘത്തിന്റെ ബാൻഡുകൾ തല്ലിത്തകർത്തു. ഞായർ രാത്രി ഒമ്പതിനാണ് സംഭവം. കണ്ടാലറിയുന്ന 10 ബിജെപി–ആർഎസ്‌എസ് പ്രവർത്തകർക്കെതിരെ കസബ പൊലീസ് കേസെ ടുത്തു.










0 comments