കവി ഏഴാച്ചേരി രാമചന്ദ്രന്റെ ഭാര്യ റോസി അന്തരിച്ചു

തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന്റെ ഭാര്യ റോസി (72) അന്തരിച്ചു. നെഞ്ചടുവേദനയെ തുടര്‍ന്ന് എസ് യുടി ആശുപത്രിയില്‍ പോയി തിരികെ വീട്ടിലെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ സ്വദേശിയാണ്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും മകള്‍ നിഷ വന്നശേഷനായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. മരുമകന്‍ കിരണ്‍(അമേരിക്ക).








0 comments