ad
Deshabhimani

ശക്തമായ കാറ്റ്‌; തിരുവനന്തപുരത്ത്‌ വീടിന്റെ മേൽക്കൂര തകർന്നു

heavy rain roof colapsed
വെബ് ഡെസ്ക്

Published on Apr 14, 2025, 07:23 PM | 1 min read

തിരുവനന്തപുരം: ശകത്മായ മഴയിലും കാറ്റിലും മരം വീണ്‌ തിരുവനന്തപുരത്ത്‌ വീടിന്റെ മേൽക്കൂര തകർന്നു വീണു. കഴക്കൂട്ടം  ചന്തവിള വാർഡിലെ സൈനിക് നഗറിലെ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും സമീപത്തുനിന്ന് തെങ്ങ് ഓട് മേഞ്ഞ മേൽക്കൂരയിൽ വീഴുകയായിരുന്നു.

മേൽക്കൂരയും ചവരുകളും പൂർണമായി തകർന്നു.ആളപായമില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home