ad
Deshabhimani

റംസാൻ വ്രതാരംഭം നാളെ

ramadan.
വെബ് ഡെസ്ക്

Published on Feb 18, 2026, 09:04 PM | 1 min read

മലപ്പുറം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച. ഇതോടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പുണ്യമാസത്തിലേക്ക്‌ കടക്കും.


വിശ്വാസികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ മതമൈത്രി സന്ദേശം പകർന്ന്‌ ഇഫ്‌താർ വിരുന്നുകളും നടക്കും. കടുത്ത വേനൽച്ചൂടിലാണ് ഇത്തവണയും റംസാൻ വ്രതം. നോമ്പുതുറകളെ വരവേൽക്കാൻ വിപണിയും സജീവമാവുകയാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home