ad
Deshabhimani

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 13, 2026, 02:34 PM | 1 min read

കൊല്ലം : പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ആദിവാസി ഉന്നതിയിലെ സുരേഷ് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ശരീരത്തിൽ തീ കൊളുത്തിയ ശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. യുവാവിനെ ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home