ad
Deshabhimani

സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി

Kerala Niyamasabha
വെബ് ഡെസ്ക്

Published on Mar 25, 2025, 01:34 PM | 1 min read

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇ‌ടതുസർക്കാരിന്റെ പുതു കാൽവെപ്പെന്നും ബിന്ദു വ്യക്തമാക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home