ad
Deshabhimani

നാല് ജില്ലകളിൽ ഇന്നും വൈദ്യുതി മുടങ്ങും; തിങ്കളാഴ്ച വരെ നിയന്ത്രണം

electricity
വെബ് ഡെസ്ക്

Published on May 22, 2026, 05:04 PM | 1 min read

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ജില്ലകളിൽ വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണമുണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി മുടങ്ങുക.


കോഴിക്കോട് സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം. തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം.


ഏത് സമയത്താണ് വൈദ്യുതി നിയന്ത്രണമെന്നത് കെഎസ്ഇബി അറിയിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home