print edition നാട് മുങ്ങിയപ്പോൾ എംഎൽഎ അമേരിക്കയിൽ

കോട്ടയം: മണ്ഡലമാകെ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലും ഭീതിയിലും നിൽക്കുമ്പോൾ പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്‌റ്റ്യൻ അമേരിക്കക്ക് പോയി. മണ്ഡലത്തിലെ ഇൗരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തേക്കേക്കര ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ ഏറ്റവും നാശം വിതച്ചത്. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ചെളി കയറിയ നൂറുകണക്കിന് വീടുകളിൽ ജീവിതം പൂർവസ്ഥിതിയിലായിട്ടില്ല. കോടികളുടെ നഷ്ടമുണ്ടായ വ്യാപാരികൾ സഹായത്തിനായി മുറവിളികൂട്ടുന്നു. ഇൗ സമയത്ത് അവരുടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് ഇടപെടേണ്ട എംഎൽഎയാണ് സ്ഥലംവിട്ടത്.









0 comments