ad
Deshabhimani

print edition എഐവെെഎഫ് പ്രതിഷേധത്തിനുനേരെ മലിനജലം പ്രയോഗിച്ച്‌ പൊലീസ്‌

AIYF PROTEST

എഐവൈഎഫ് നിയമസഭാ മാർച്ചിനുനേരെ പൊലീസ് മലിനജലം നിറച്ച ജലപീരങ്കി പ്രയോഗിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 23, 2026, 12:30 AM | 1 min read

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിക്കെതിരെ നടന്ന എഐവെെഎഫ്–എഐഎസ്എഫ് നിയമസഭാ മാർച്ച്‌ നേരിടാൻ മലിനജലം ചീറ്റുന്ന ജലപീരങ്കിയുമായി കേരള പൊലീസ്. പ്രതിഷേധ മാർച്ചിനുനേരെയാണ് ചെളിവെള്ളം നിറച്ച ജലപീരങ്കി മൂന്ന് റൗണ്ട് പ്രയോഗിച്ചത്. ഉദ്ഘാടനത്തിനെത്തിയ കെ രാജൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കുനേരെയും മലിനജലം പ്രയോഗിച്ചു.


പ്രകോപനമില്ലാതെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ, പ്രസിഡന്റ് ബിബിൻ എബ്രഹാം, എഐവെെഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പ്രസിഡന്റ് കെ ഷാജഹാൻ, ആദർശ് കൃഷ്ണ, കണ്ണൻ എസ് ലാൽ, അബ്ദുള്ളകുട്ടി, എസ് അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home