ad
Deshabhimani

print edition തലസ്ഥാനത്ത് പൊലീസ് രാജ്: കേരള കോൺഗ്രസ് എം

kerala congress m
വെബ് ഡെസ്ക്

Published on May 30, 2026, 12:00 AM | 1 min read

​തിരുവനന്തപുരം : തലസ്ഥാനത്ത്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പരിധിവിട്ട പൊലീസ് രാജാണ് അരങ്ങേറുന്നതെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് ഹഫീസ്. മുൻ ജനപ്രതിനിധികളുടെ വീട്ടിലും തിരുവനന്തപുരത്തെ സിപിഐ എം ഓഫീസിലും കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ​സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ദിവസം രാത്രിയിൽ ആരംഭിച്ച ഏകപക്ഷീയമായ പൊലീസ് നടപടികൾക്കെതിരെ പ്രതിരോധിക്കുന്ന കാര്യം ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home