മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി പിഎംഎ സലാം

പിഎംഎ സലാം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു ലീഗ് വേദിയിൽ സലാം പ്രസംഗിച്ചത്. വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വനിതാ സമ്മേളനത്തിലാണ് പരാമര്‍ശം.
മുൻപ് സ്ത്രീ- പുരുഷ തുല്യതയ്ക്കെതിരെയും പ്രസംഗിച്ച് വിവാദത്തിലായിട്ടുണ്ട് സലാം.










0 comments