പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ദർശനീയം വീട്ടിൽ രതീഷിന്റെ ഏക മകൻ ദർശൻ ആണ് മരിച്ചത്.
ആത്മഹത്യ കുറിപ്പിൽ പരീക്ഷയെ കുറിച്ചാശങ്കയെന്നും , എല്ലാ പഠിച്ചിട്ടും ഒന്നും ഓർക്കുന്നില്ലെന്നും എഴുതിയതായി പൊലീസ് പറഞ്ഞു.









0 comments