Deshabhimani

ഇടുക്കി ഹർത്താൽ: പരീക്ഷ സമയത്തിൽ മാറ്റം

Exams.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 15, 2026, 06:57 PM | 1 min read

തിരുവനന്തപുരം : ഇടുക്കിയിൽ വെള്ളിയാഴ്ച (നാളെ) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം.


പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾ വെള്ളി പകൽ രണ്ട് മുതൽ 4.15 വരെയും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾ പകൽ രണ്ട് മുതൽ 4.45 വരെയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home