ad
Deshabhimani

print edition പ്ലസ് വൺ 
പ്രവേശനം
ഇന്നുകൂടി

plus one
വെബ് ഡെസ്ക്

Published on Jul 04, 2026, 04:26 AM | 1 min read

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റിൽ ശനിയാഴ്‌ച കൂടി പ്രവേശനം നേടാം. വൈകിട്ട്‌ നാലുവരെയാണ്‌ സമയം. സെൻസസ്‌ ഡ്യൂട്ടി ഉള്ളതിനാൽ പ്രവേശന നടപടികൾക്ക്‌ അധ്യാപകർ കുറവായതും അപേക്ഷകരുടെ എണ്ണം കൂടിയതിനാലുമാണ് ഒരു ദിവസംകൂടി നീട്ടിയത്.


അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. 13 മുതൽ ആഗസ്‌ത്‌ അഞ്ച്‌ വരെയാണ്‌ സപ്ലിമെന്ററി ഘട്ടം. തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസ് തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home