print edition പ്ലസ് വൺ: 120 അധിക ബാച്ചുകൾ അനുവദിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് 120 അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം –60, പാലക്കാട് –30, കോഴിക്കോട് – 20, കാസർകോട് –10 എന്നിങ്ങനെയാണ് അനുമതി. വയനാട് ആദിവാസി മേഖലയിൽ അധികബാച്ച് വേണമെന്നതിൽ പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ ചുമതലപ്പെടുത്തി.










0 comments