ad
Deshabhimani

'എന്ത് ഡീസന്റായിരുന്നു വിജയൻ...' ജനങ്ങൾ പറയുന്നു

Disaster Victims say pinarayi.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 06:02 PM | 1 min read

തിരുവനന്തപുരം: 'വെളിച്ചമില്ല, യാതൊന്നുമില്ല, ഞങ്ങൾ ആകപ്പാടെ അനാഥരായി. ‌എന്ത് ഡീസന്റായിരുന്നു വിജയൻ'- ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള അമ്മയുടെ വാക്കുകളിലുണ്ട് എല്ലാം.


'ഇന്നലെ രാവിലേ വന്നതാണ്, വെള്ളമില്ല, വെളിച്ചമില്ല, ഒരു സൗകര്യങ്ങളുമില്ല. എന്ത് സർക്കാരാണിത്. ഞങ്ങൾ ഉണ്ടായിട്ടല്ലേ ഇവർ കയറി കയറി പോന്നത്. ഇനി ഞങ്ങൾ കണ്ടോളം. ഇതിനെക്കാളും എന്ത് ഡീസന്റ് ആരുന്നു വിജയൻ'- പ്രമുഖ ചാനലിന് നൽകിയ ദുരിതബാധിതയായ അമ്മയുടെ വീഡിയോ ലക്ഷങ്ങളാണ് ഇതിനോടകം കണ്ടത്. ഇതാണ് ഇന്ന് കേരളത്തിന്റെ മനസ്.



Related News






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home