കുടുംബകലഹം; ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു

പെരുമ്പാവൂർ: കുടുംബ കലഹത്തിനിടെ ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി തിളച്ച എണ്ണ ഒഴിച്ചുപൊള്ളിച്ചു. ഗുരുതര പൊള്ളലേറ്റ പെരുമ്പാവൂർ കണ്ടന്തറ സ്വദേശിയായ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.









0 comments