പെൻഷൻകാരുടെ ഏകീകൃത ഫോം ജില്ലാ/ സബ് ട്രഷറിമാർക്കും ലഭ്യമാക്കും

തിരുവനന്തപുരം: പെൻഷൻകാരുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഏകീകൃത ഫോം ട്രഷറികൾക്ക് ലഭ്യമാകുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ/ സബ് ട്രഷറിമാർക്കും അറിയിപ്പ് നൽകി .
സംസ്ഥാന ട്രഷറികളിൽ നിന്നും പ്രതിമാസ പെൻഷൻ കെെപ്പറ്റി വരുന്ന പെൻഷൻകാരുടെ അടിസ്ഥാന വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കുന്നതിനും പിഐഎംഎസ് ആപ്ലിക്കേഷനിൽ അവ കൃത്യമായി ഉൾപ്പെടുത്തുന്നതിനുമായി സൂചന ഒന്ന് പ്രകാരം സർക്കാർ,അംഗീകരിച്ച പെൻഷനേഴ്സ് ഡാറ്റാ ഷീറ്റ് ഫോമുകൾ അച്ചടി പൂർത്തീകരിച്ച് ട്രഷറി ഡയറക്ടറേറ്റിൽ സൂക്ഷിച്ചിട്ടുണ്ട്.
എല്ലാ ജില്ലാ ട്രഷറികളും ആവശ്യാനുസരണം ഫേോമുകൾ ശേഖരിച്ച് സബ് ട്രഷറികൾക്കുൾപ്പെടെ വിതരമം നടത്തേണ്ട നടപടികൾ അടിയന്തിരമായ സ്വീകരിക്കേണ്ടതാണ്.









0 comments