print edition പത്മനാഭസ്വാമി ക്ഷേത്രം തകർക്കാൻ ബിജെപി കൂട്ടുനിൽക്കുന്നു

കോഴിക്കോട്: പത്മനാഭസ്വാമി ക്ഷേത്രം തകർക്കാൻ ബിജെപി കൂട്ടുനിൽക്കുന്നുവെന്ന് സ്വാമി ഭദ്രാനന്ദ. 550 കോടി വിലവരുന്ന നിധിയാണ് ക്ഷേത്രത്തിന്റെ നിലവറകൾ. വിലപിടിപ്പുള്ള പല സാധനങ്ങളും വിഗ്രഹമാഫിയ കൊണ്ടുപോയെന്നും ഭദ്രാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീതി നടപ്പാക്കാനാണോ കൊട്ടാരത്തിൽ നിന്നുള്ളവരെ സേവിക്കാനാണോ തയ്യാറാകുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണം. നഷ്ടമായ സാധനങ്ങൾ തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










0 comments