ad
Deshabhimani

print edition വേൾഡ് എക്കണോമിക് ഫോറം – 2026 സമ്മിറ്റ്‌ ; മന്ത്രി പി രാജീവ്‌ ദാവോസിൽ

p rajeev World Economic Forum Davos

വേൾഡ് എക്കണോമിക് ഫോറം 2026 സമ്മിറ്റിൽ പങ്കെടുക്കാൻ ദാവോസിലെത്തിയ മന്ത്രി പി രാജീവിനെയും സംഘത്തെയും സ്വിറ്റ്സർലൻഡിലെ 
ഇന്ത്യൻ അംബാസഡർ മൃദുൽ കുമാർ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 20, 2026, 01:51 AM | 1 min read

തിരുവനന്തപുരം

വേൾഡ് എക്കണോമിക് ഫോറം 2026 സമ്മിറ്റിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവും സംഘവും ദാവോസിലെത്തി. സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ മൃദുൽ കുമാർ സ്വീകരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം ദാവോസിലെത്തി സമ്മിറ്റിൽ പങ്കെടുക്കുന്നത്.


ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വകുപ്പ്‌ അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്‌ണുരാജ് തുടങ്ങിയവരും കൂടിക്കാഴ്ചകളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home