ഓപ്പറേഷൻ തൂഫാൻ; ഐജി ആർ നിശാന്തിനി നോഡൽ ഓഫീസർ, പുട്ടവിമലാദിത്യ അവധിയിൽ

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായി ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ നിശാന്തിനിക്ക്. നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെത്തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്. ഓണം കഴിഞ്ഞാൽ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നത്.










0 comments