ad
Deshabhimani

പാലക്കാട് 62കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

The district health system is on high alert as cases of amebic encephalitis are likely to increase during the summer.
വെബ് ഡെസ്ക്

Published on Oct 12, 2025, 08:06 PM | 1 min read

പാലക്കാട്: പാലക്കാട് 62കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അപസ്മാര ലക്ഷണങ്ങൾ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. വയോധികനെ വിദ​ഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home