ad
Deshabhimani

print edition ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല:
ജി സുകുമാരൻ നായർ

G Sukumaran Nair
വെബ് ഡെസ്ക്

Published on May 07, 2026, 12:13 AM | 1 min read

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്നും എൽഡിഎഫിന്റെ പരാജയം രാഷ്‌ട്രീയപ്രശ്‌നമായിട്ടാണ്‌ കാണുന്നതെന്നും എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.


യുഡിഎഫിന്റെ ജയം അവരുടെ നേട്ടമായി കാണേണ്ടതില്ല. ചിലരൊക്കെ അത്‌ തങ്ങളുടെ നേട്ടമായി അവകാശപ്പെടുന്നുണ്ട്‌. മാറ്റത്തിനായി ചെയ്‌ത വോട്ട്‌ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിച്ചെന്നേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു.


ആര്‌ മുഖ്യമന്ത്രിയായാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരാകണം. വി ഡി സതീശന്റെ നിലപാടുകളോടുള്ള വിയോജിപ്പ്‌ ഇപ്പോഴുമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home