ad
Deshabhimani

print edition കെടിയുവിൽ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക്‌ ഇല്ല

KTU UNIVERSITY
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഇ‍ൗ അധ്യയനവർഷം അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് സിൻഡിക്കറ്റ് തീരുമാനിച്ചു. എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ, അധ്യാപക- അനധ്യാപക വിഭാഗങ്ങളിലെ നിയമനങ്ങൾ പരിഗണിക്കും. വിവിധ വിഷയങ്ങൾ പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി സ്റ്റാൻഡിങ്‌ കമ്മിറ്റികൾ രൂപീകരിക്കും. സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകൾപ്രകാരം കോളേജ് യൂണിയനുകളുടെ കാലാവധി മൂന്നുമാസംകൂടി നീട്ടുന്നത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home