നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്: തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

rajmohan unnithan
വെബ് ഡെസ്ക്

Published on Jun 19, 2025, 02:08 PM | 1 min read

നിലമ്പൂര്‍‌: നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്: രാജ്മമോഹൻ ഉണ്ണിത്താൻ

നിലമ്പൂർനിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നതെന്ന് ശശി തരൂരിനെ പരിഹസിച്ച് രാജ്മോഹൻ

ഉണ്ണിത്താൻ. നിലമ്പൂരിലേക്ക് വരാൻ ആരും ക്ഷണിക്കേണ്ടതില്ല. രാജ്യതാൽപര്യമെന്ന് തരൂർ പറയുന്നത് തരൂരിന്റെ വ്യക്തി താൽപര്യമാണ്.കുറെ നാളായി തരൂരിന്റ കൂറ് മോഡിയോടും ശരീരം കോൺ​​ഗ്രസിലുമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു






































































=Pഉണ്ണിത്താൻ. നിലമ്പൂരിലേക്ക് വരാൻ ആരും ക്ഷണിക്കേണ്ടതില്ല. രാജ്യതാൽപര്യമെന്ന് തരൂർ പറയുന്നത് തരൂരിന്റെ വ്യക്തി താൽപര്യമാണ്.കുറെ നാളായി തരൂരിന്റ കൂറ് മോഡിയോടും ശരീരം കോൺ​​ഗ്രസിലുമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു



deshabhimani section

Related News

View More
0 comments
Sort by

Home