ad
Deshabhimani

print edition നിലമ്പൂർ ആയിഷ 
നവതി ആദരത്തിന് 
ഇന്ന് തുടക്കം

Nilambur Ayisha

നിലമ്പൂർ ആയിഷ

വെബ് ഡെസ്ക്

Published on May 01, 2026, 12:09 AM | 1 min read

കൊണ്ടോട്ടി: നിലമ്പൂർ ആയിഷ നവതി ആദരം മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ വെള്ളിയാഴ്‌ച തുടങ്ങും. മൂന്ന് ദിവസമാണ് പരിപാടി. വെള്ളി വൈകിട്ട്‌ മൂന്നിന്‌ ടി എ റസാക്ക് തീയേറ്ററിൽ നിലമ്പൂർ ആയിഷ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കും. നാല് സിനിമകൾ പ്രദർശിപ്പിക്കും.


വെള്ളി പകൽ മൂന്നിന്‌ കേരള നൂർജഹാൻ(ടെലി ഡ്രാമ), വൈകിട്ട്‌ ആറിന്‌ കുട്ടിക്കുപ്പായം എന്നിവ പ്രദർശിപ്പിക്കും. ഞായർ രാവിലെ 10ന് നാടകങ്ങളിലെയും സിനിമകളിലെയും മാപ്പിളപ്പാട്ടുകളുടെ ആലാപന മത്സരം. പകൽ രണ്ടിന്‌ ആയിഷക്കാലം ഡോക്യുമെന്ററി പ്രദർശനം. നാടക പ്രവർത്തക സംഗമം, വൈകിട്ട് 4.30 ആദരസമ്മേളനം. 6.30 ഗാനമേള. ആദരസമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home