ad
Deshabhimani

print edition എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

ngo union logo

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി കെ അനിൽകുമാർ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 12:01 AM | 1 min read

കോട്ടയം : 28, 29, 30 തീയതികളിൽ കോട്ടയത്ത് നടക്കുന്ന കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി കെ അനിൽകുമാർ പ്രകാശിപ്പിച്ചു. ലോഗോ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഏറ്റുവാങ്ങി. സ്വാഗതസംഘം വൈസ് ചെയർമാൻ റജി സഖറിയ അധ്യക്ഷനായി. ജനറൽ കൺവീനർ സീമ എസ് നായർ, പ്രചാരണ സബ് കമ്മിറ്റി കൺവീനർ എം ജി ജയ്‌മോൻ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി ഷാജി, ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, വിവിധ സർവീസ് സംഘടനാ നേതാക്കൾ, യൂണിയൻ മുൻകാല പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home