വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം : പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

newborn murder
വെബ് ഡെസ്ക്

Published on Jan 21, 2025, 08:49 AM | 1 min read

കൊച്ചി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം മൂലം 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്. ​ഗൾഫ് എയർ വിമാനത്തിൽ ദോഹയിൽ നിന്നും അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ഫെസിൻ. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home