ശ്രീധരൻ പിള്ളയെ മാറ്റി ഗോവയ്‌ക്ക് പുതിയ ഗവർണർ

പി എസ് ശ്രീധരൻ പിള്ള, അശോക് ഗജപതി രാജു
ന്യൂഡൽഹി: പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ഗോവയ്‌ക്ക് പുതിയ ഗവർണർ. അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവർണറായി സ്ഥാനമേൽക്കുക. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്തെ വ്യോമയാന മന്ത്രിയായിരുന്നു ഗവർണറായി ചാർജെടുക്കാൻ പോകുന്ന ടിഡിപി നേതാവായ അശോക് ഗജപതി രാജു.










0 comments