ad
Deshabhimani

‘ഫാന്റം ലിംബ്‌’ എന്തൊരു ധീരസിനിമ : 
എന്‍ എസ് മാധവന്‍

n s madhavan
വെബ് ഡെസ്ക്

Published on Apr 01, 2025, 02:02 AM | 1 min read


കൊച്ചി

സിനിമയിൽനിന്ന് വെട്ടിമാറ്റിയ രം​ഗങ്ങൾ അവിടെത്തന്നെ നിലനിൽക്കുമെന്നും (ഫാന്റം ലിംബ്‌) ധീരമായ സിനിമയാണ് എമ്പുരാനെന്നും എൻ എസ് മാധവൻ എക്സിൽ കുറിച്ചു.

‘‘മുറിച്ചുമാറ്റിയതോ നഷ്ടപ്പെട്ടതോ ആയ അവയവം ഇപ്പോഴും ഉണ്ടെന്ന തോന്നലാണ് ഫാന്റം ലിംബ്. അത് ചിലപ്പോൾ വേദനയോ ചൊറിച്ചിലോ ഉണ്ടാക്കാം. എമ്പുരാൻ സിനിമയുടെ വെട്ടിയ ഭാ​ഗങ്ങൾ ഫാന്റം ലിംബാകാൻ പോകുകയാണ്. എന്തൊരു ധീരസിനിമ!'' –-എൻ എസ് മാധവൻ എക്സിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home