print edition മമ്മൂട്ടിയെ അനുമോദിച്ച് എം വി ഗോവിന്ദൻ

കൊച്ചി : മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടിയെ അനുമോദിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലെത്തിയാണ് അനുമോദനം അറിയിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, എറണാകുളം ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ് എന്നിവരും ഒപ്പമുണ്ടായി.









0 comments