ad
Deshabhimani

ജസ്‌റ്റിസ്‌ അനു ശിവരാമന്റെ ഭർത്താവ്‌ മുരളീധരൻ അന്തരിച്ചു

muraleedharan.
വെബ് ഡെസ്ക്

Published on Apr 25, 2025, 07:24 PM | 1 min read

കൊച്ചി> കൊച്ചിയിലെ പ്രമുഖ ഇലക്‌ട്രിക്കൽ വ്യാപാര സ്ഥാപനമായിരുന്ന കൊച്ചിൻ ഇലട്രിക്കൽസ് ആന്റ് നോവൽറ്റിസിന്റെ പാർട്ട്ണർ ആയിരുന്ന മുരളീധരൻ (68) ബാംഗ്ലൂരിൽ അന്തരിച്ചു.


കർണ്ണാടക ഹൈക്കോടതി ജഡ്‌ജി അനു ശിവരാമൻ ഭാര്യയാണ്‌. മൃതദേഹം ഇന്ന് രാത്രി ബാംഗ്ലൂരിൽ നിന്ന് റോഡ് മാർഗ്ഗം കൊച്ചി കീർത്തി നഗറിലെ വസതിയിൽ എത്തിയ്ക്കും. ശനിയാഴ്ച വൈകുന്നേരം സംസ്ക്കരിയ്ക്കും. അപർണ, കൃഷ്‌ണ എന്നിവർ മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home