കൊല്ലത്തെ പത്ത് വർഷത്തെ നേട്ടങ്ങളാണോ അറിയേണ്ടത് ? ഓരോന്നും അക്കമിട്ട് നിരത്തി മുകേഷ് എംഎൽഎ

മുകേഷ് എംഎൽഎ, ഫയൽ ചിത്രം
കൊല്ലം : കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് മുകേഷ് എംഎൽഎ. പത്തുകൊല്ലമായി കൊല്ലത്തിന് ലഭിച്ച എംഎൽഎ ഫണ്ട് 56 കോടി രൂപ പൂർണമായും വിനിയോഗിച്ചുവെന്ന് മുകേഷ് എംഎൽഎ പറഞ്ഞു.
എംഎൽഎ ഫണ്ട് കൂടാതെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി മറ്റ് കുറേ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും മുകേഷ് എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എംഎൽഎ എന്നുള്ള നിലയിൽ കൊല്ലം മണ്ഡലത്തിൽ എന്താണ് ചെയ്തിട്ടുള്ളതെന്ന് ചോദിക്കുന്നവർക്ക് എംഎൽഎഫണ്ട് ഉപയോഗിച്ച് ചെയ്ത വിസകനങ്ങളുടെ കണക്കുകൾ എണ്ണമിട്ട് നിരത്തി വ്യക്തമാക്കുകയാണ് മുകേഷ് എംഎൽഎ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
1കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ കെട്ടിടം
2 മങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ
3 അഞ്ചാലുംമൂട് സ്കൂൾ
4 അഷ്ടമുടി സ്കൂൾ
5 ടൗൺ യുപിഎസ്
6 ക്യുഎസ്എസ് കോളനി
7 ഓപ്പൺ യൂണിവേഴ്സിറ്റി
8 സാംസ്കാരിക സമുച്ചയം
9 തങ്കശ്ശേരി ബ്രേക്ക് വാട്ടർ
10 ആനന്ദലീശ്വരം ക്ഷേത്രക്കുളം
11 തൃക്കടവൂർ കാമ്പിയിൽ കുളം
12 പെരുമൺ പ്രാഥമിക ആരോഗ്യ കേന്ദ്രം
13 തൃക്കരുവ സാംസ്കാരിക സമുച്ചയം
14 തൃക്കരുവ ഭിന്നശേഷി സ്കൂൾ കെട്ടിടം
15 പനയം ഭിന്നശേഷി സ്കൂൾ കെട്ടിടം
16 തൃക്കരുവ സ്റ്റേഡിയം
17 അഷ്ടമുടി ക്രാഫ്റ്റ് സെൻറർ
18 അഷ്ടമുടി ബോട്ടി ജെട്ടി
19 സംഘ കടവ് ബോട്ട് ജെട്ടി
20 നീലാംബരി ഓഡിറ്റോറിയം
21 ആശ്രാമം നഴ്സിംഗ് സ്കൂൾ കെട്ടിടം
22 ജില്ലാ ആശുപത്രി
23 കൊല്ലം ബീച്ച് ടോയ്ലറ്റ് കോംപ്ലക്സ്
24 വെസ്റ്റ് കൊല്ലം ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം
25 ആലുംമൂട് പണിയിൽ ഹൈസ്കൂൾ
26 അഞ്ചാലുംമൂട് ബസ് ടെർമിനൽ
27 തൃക്കടവൂർ എകെജി ഗ്രന്ഥശാലയ്ക്ക് കെട്ടിടം
28 തൃക്കടവൂർ ബസ് കാത്തിരിപ്പ് കേന്ദ്രം
29 ഹൈസ്കൂൾ ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം
30 തൃക്കടവൂർ പള്ളിക്കു മുൻവശം ബസ് കാത്തിരിപ്പ് കേന്ദ്രം
31 താലൂക്ക്ച്ചേരി ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം
32 വേളാങ്കണ്ണി പള്ളിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം
33 അഞ്ചുകല്ലുംമൂട് ജംഗ്ഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം
34 തങ്കശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രം
35 ആശ്രാമം മൈതാനത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം
36 കൊല്ലം വെസ്റ്റ്,
സ്മാർട്ട് വില്ലേജ് ഓഫീസ്
37 കൊല്ലം ഈസ്റ്റ്,സ്മാർട്ട് വില്ലേജ് ഓഫീസ്
38 അഞ്ചാലുംമൂട്,
സ്മാർട്ട് വില്ലേജ് ഓഫീസ്
39 തൃക്കരുവ,സ്മാർട്ട് വില്ലേജ് ഓഫീസ്
40 പനയം സ്മാർട്ട് വില്ലേജ് ഓഫീസ്
41 കൊല്ലം ബോയ്സ് ഹൈസ്കൂളിന് കിച്ചൻ ബ്ലോക്ക്
42 കൊല്ലം ഗേൾസ് ഹൈസ്കൂളിന് ഓഡിറ്റോറിയം
43 പോർട്ട് ലൈബ്രറി കെട്ടിടം
44 തങ്കശ്ശേരി ഗാന്ധി സേവാ സംഘം ലൈബ്രറി കെട്ടിടം
45 പ്രകാശ് കലാകേന്ദ്രം പുതിയ കെട്ടിടം
46 ആശ്രാമം അമിനിറ്റി സെൻറർ കുഴൽ കിണർ
47 പനയം തെക്കേവീട്ടിൽ മുക്ക് കുഴൽ കിണർ
48 തൃക്കരുവ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം കുഴൽ കിണർ
49 പനയം കുഴൽ കിണർ
50 കണ്ടച്ചിറ, കുഴൽ കിണർ
51 തൃക്കടവൂർ പരപ്പത്ത് മുക്ക് കുഴൽ കിണർ
52 അഞ്ചാലുംമൂട് എൽപിഎസിന് മോട്ടോർ പമ്പ് സെറ്റ്
53 തൃക്കടവൂർ വില്ലേജ് ഓഫീസിന് കോമ്പൗണ്ട് വാൾ
54 അഞ്ചാലുംമൂട് എൽ.പി. എസിന് യൂറിനൽ ബ്ലോക്ക്
55 സാമ്പ്രാണികോടി ടൂറിസം അമിനിറ്റി സെൻറർ
56 ഹൈസ്കൂൾ ജംഗ്ഷൻ വികസനം
57 ആശ്രാമം മൈതാനം സൗന്ദര്യവൽക്കരണം
58 ജില്ലാ ജയിലിന് മോട്ടോർ പമ്പ് സെറ്റ്
59 കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
60 ഉളിയക്കോവിൽ കെ വി എസ്എൻഡിപി സ്കൂൾ
61 ചാത്തനാംകുളം എംഎസ്എം സ്കൂൾ
ടോയ്ലറ്റ് ബ്ലോക്ക്
62 കൊല്ലം സെൻറ് അലോഷ്യസ് സ്കൂൾ
ടോയ്ലറ്റ് ബ്ലോക്ക്
63 നീരാവിൽ എസ്എൻഡിപി ഹൈസ്കൂൾ ടോയ്ലറ്റ് ബ്ലോക്ക്
64 എകെജി വായനശാല കുരീപ്പുഴ.
ലിസ്റ്റ് അപൂർണ്ണമാണ്...
ഇനിയുമുണ്ട് എഴുതാൻ...










0 comments