ad
Deshabhimani

മലപ്പുറത്ത് കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു

drowning
വെബ് ഡെസ്ക്

Published on Jan 18, 2026, 06:39 PM | 1 min read

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ടാണ് സംഭവം. പറപ്പൂർ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്.കൂടുതൽ വിവരങ്ങൾ‌ പുത്തുന്നിട്ടില്ല




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home