ad
Deshabhimani

ലീ​ഗിന് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്, അ​വ​ർ​ക്ക​ത് ര​ഹ​സ്യ​മാ​യും പ​ര​സ്യ​മാ​യും പ​റ​യാം: കുഴൽനാടനെതിരെ ഉണ്ണിത്താൻ

Unnithan
വെബ് ഡെസ്ക്

Published on May 09, 2026, 12:54 PM | 1 min read

തിരുവനന്തപുരം: മു​സ്‍​ലിം ലീ​ഗി​നെ​തി​രെ​യു​ള്ള മാ​ത്യു കു​ഴ​ൽ​നാ​ട​ൻറെ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എംപി. ലീ​ഗ് യു​ഡി​എ​ഫി​ൻറെ ടീ​മി​ൽ​പെ​ട്ട ആ​ളു​ക​ളാ​ണ്. അ​വ​ർ​ക്ക് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്, അ​വ​ർ​ക്ക​ത് പ​റ​യാം, ര​ഹ​സ്യ​മാ​യും പ​റ​യാം പ​ര​സ്യ​മാ​യും പ​റ​യാം. അ​തൊ​ക്കെ പ​റ​യാ​നു​ള്ള അ​വ​കാ​ശം അ​വ​ർ​ക്കു​ണ്ട് .


അ​ൽ​പ​ന് ഐ​ശ്വ​ര്യം കി​ട്ടി​യാ​ൽ അ​ർ​ധ​രാ​ത്രി​യും കു​ട​പി​ടി​ക്കു​മെ​ന്നൊ​രു ചൊ​ല്ലു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും ഒ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​തി​നെ കൊ​ച്ചാ​ക്കു​ന്ന പ്ര​വ​ണ​ത ശ​രി​യ​ല്ല. അ​തൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കുഴൽനാടനെതിരെ ഉ​ണ്ണി​ത്താ​ൻ പ്ര​തി​ക​രി​ച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home