print edition മംഗളൂരു–രാമേശ്വരം സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : പൂജ അവധി പ്രമാണിച്ച് മംഗളൂരു സെൻട്രലിൽനിന്ന് രാമേശ്വരത്തേക്ക് സ്പെഷ്യൽ ട്രെയിൻ (06142) സർവീസ് നടത്തും. തിങ്കൾ രാവിലെ 4.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 7.20ന് രാമേശ്വരത്ത് എത്തും.









0 comments