ad
Deshabhimani

മംഗലാപുരത്ത് വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

rijesh_accident death_mangalore

വി റിജേഷ്

വെബ് ഡെസ്ക്

Published on Jun 24, 2026, 09:18 PM | 1 min read

നീലേശ്വരം: മംഗലാപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാസർകോട് മടിക്കൈ എരിക്കുളം സ്വദേശി വി റിജേഷാണ് (33) മരിച്ചത്. നെല്യാടിക്കടുത്ത് ദേശീയപാതയിലാണ് ബൈക്കപകടത്തിൽപ്പെട്ടത്. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാർക്കറ്റ് ശാഖക്ക് മുന്നിൽ തട്ടുകട നടത്തിയിരുന്ന വി ചിണ്ടന്റെയും മാലിനിയുടെയും മകനാണ് വി റിജേഷ്. സംസ്കാരം വ്യാഴം രാവിലെ 10ന് എരിക്കുളത്ത്. ഭാര്യ: ഡോ. കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗലാപുരം). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home