ad
Deshabhimani

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

RAHUL M RAJ DEATH ALAPPUZHA
വെബ് ഡെസ്ക്

Published on May 25, 2026, 10:30 PM | 1 min read

​പന്തളം: പത്തനംതിട്ടയിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂർചിറ മുണ്ടപ്ലാക്കൽ രാജന്റെയും ലീലയുടെയും മകൻ രാഹുൽ എം രാജനാണ് (37) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഉള്ളന്നൂർ പുന്നക്കുളഞ്ഞി കുരിശിൻമൂട് ജങ്‌ഷനുസമീപം പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ കുളനടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home