നിലമ്പൂരിൽ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

നിലമ്പൂർ: നിലമ്പൂരിൽ ഷോക്കേറ്റ് അഥിതി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സുധീർ ബർമൻ (59) ആണ് മരിച്ചത്. അകംമ്പാടം അമൽ കോളേജിന് സമീപം റോഡിൻ്റെ സൈഡ് കോൺക്രീറ്റ് പണി നടക്കുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കൂടെ ഉള്ളവർ നിലമ്പൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.










0 comments